Map Graph

ഒണ്ടാറിയോ (കാലിഫോർണിയ)

ഒണ്ടാറിയോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൗണ്ടിയിലുളളതും ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 35 മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നതുമായ ഒരു പട്ടണമാണ്. ഇൻലാന്റ് എമ്പയർ മേഖലയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ കിഴക്ക് ഭാഗത്തായി നിലനിൽക്കുന്നതും ഗ്രേറ്റർ ലോസ് ആഞ്ചെലസ് മേഖലയുടെ ഭാഗവുമാണ്.

Read article
പ്രമാണം:Ontario_Convention_Center.jpgപ്രമാണം:Flag_of_Ontario,_California.pngപ്രമാണം:Seal_of_Ontario,_California.pngപ്രമാണം:Logo_of_Ontario,_California.pngപ്രമാണം:Seal_of_the_Ontario_Police_Department.pngപ്രമാണം:San_Bernardino_County_California_Incorporated_and_Unincorporated_areas_Ontario_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png